Home app
ഹോക്കി ടീമിന്റെ മോശം പ്രകടനം; പരിശീലകന് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി
ഇന്ത്യന്‍ ഹോക്കി പരിശീലക സ്ഥാനത്തുനിന്ന് റോളണ്ട് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനവും സ്ഥിരതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയത്. ഓള്ട്ട്മാന്സിനു പകരം ഹൈപെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനെ തതാത്ക്കാലിക കോച്ചായി...