Latest News
ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളികള്‍ക്ക് തകര്‍ത്തു
ഹോക്കി ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്ത് വിട്ടത്. കലിംഗ സ്റ്റേഡിയത്തിലാണ് പൂള് സിയിലെ ഇന്ത്യയുടെ ആദ്യമത്സരം നടന്നത്....