Breaking News
12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഹിസ്ബുല്‍ കമാന്‍ഡറെ സൈന്യം വധിച്ചു
ശ്രീനഗര്‍ : ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കുവിനെ സൈന്യം വധിച്ചു. പുല്‍വാമയിലെ ബേഗ്പോറ ഗ്രാമത്തില്‍ ഒളിച്ചു താമസിച്ചിരുന്ന റിയാസിനെ സൈന്യം രാവിലെ നടന്ന ഏറ്റുമുട്ടലില്‍ വളഞ്ഞിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി...