Breaking News
ചരിത്രകാരൻ ഹരിശങ്കർ വാസുദേവൻ കോവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്തപ്രമുഖ ചരിത്രകാരനും അധ്യാപകനും ഗ്രന്ഥകാരനുമായ ഹരി ശങ്കർ വാസുദേവൻ (68) കൊൽക്കത്തയിൽ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. നാലുദിവസം മുമ്പാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ്...