Home app
ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചോളൂ ; എഴുത്തുകാര്‍ക്ക് പരസ്യ ഭീഷണിയുമായി കെപി ശശികല
എഴുത്തുകാരെ പരസ്യമായി ഭീഷണിപ്പെടുത്തി ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികല. ‘ആയുസ്സിന് വേണ്ടി എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു എഴുത്തുകാര്‍ക്ക് മുന്നറിയി ശശികല നല്കിയ ഭീഷണി. പറവൂരില്‍...