Automotive
ഹിമാലയന്‍ വെല്ലുവിളിയുമായെത്തുന്ന കെടിഎമ്മിന്റെ പുതിയ മോഡല്‍!
ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത! കാത്തുകാത്തിരുന്ന കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും. അടുത്തവര്‍ഷം ആദ്യപാദത്തോടെയാകും കെടിഎം 390 അഡ്വഞ്ചര്‍ ഇന്ത്യയിലെത്തുകയെന്ന് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍...