Breaking News
പ്രീത ഷാജിയ്ക്ക് എതിരായ കോടതി അലക്ഷ്യ കേസ്: നിയമലംഘനം അംഗീകരിക്കാൻ ആകില്ലെന്ന് ഹൈക്കോടതി
കൊച്ചി: പ്രീത ഷാജിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പ്രീതയുടെ പ്രവർത്തികൾ സമൂഹത്തിനു നല്ല സന്ദേശം അല്ല നൽകുന്നത് . കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളി ആണെന്ന്...