Breaking News
കൊച്ചി മേയർ എസ്എഫ്ഐക്കാരിയെന്ന് ഫേസ്ബുക് പോസ്റ്റ് ഇട്ടതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ഹൈബി ഈഡൻ എംപി
കൊച്ചി മേയർ എസ്എഫ്ഐക്കാരിയെന്ന് ഫേസ്ബുക് പോസ്റ്റ് ഇട്ടതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ഹൈബി ഈഡൻ എംപി.പ്രശ്നങ്ങളെ വൈകാരികമായി കാണരുതായിരുന്നു. വെള്ളപ്പൊക്കത്തിലെ ദുരിതങ്ങളെ ബലാൽസംഗങ്ങളോട് ഉപമിച്ച് ഭാര്യ പോസ്റ്റ് ഇട്ടതിലും ജാഗ്രതകുറവുണ്ടായെന്നും...