ജൂഡിനെ അഭിനന്ദിച്ച് പൃഥ്വിരാജ്. ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡിലെ ടൈറ്റില്‍ കഥാപാത്രം ജൂഡ് ആയുള്ള നിവിന്‍ പോളിയുടെ പകര്‍ന്നാട്ടത്തെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നിവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്...
നിവിന്‍പോളി, തെന്നിന്ത്യന്‍ താരസുന്ദരി തൃഷ, ശ്യാമപ്രസാദ് എന്നീ മൂന്ന് പ്രതിഭകളുടെ കൂടിച്ചേരലാണ് ഹെയ് ജൂഡ്. ലളിതമായൊരു പ്രണയകഥയാണ് ജൂഡ് എന്ന് സംവിധായകന് പറഞ്ഞിരുന്നെങ്കിലും പ്രണയത്തേക്കാളുപരി മറ്റ് പലതുമാണ് ചിത്രം നല്‍കുന്നത്....