Automotive
പുത്തന്‍ സ്കൂട്ടറുകളുമായി ഹീറോ ഒരുങ്ങുന്നു
ഹീറോ മോട്ടോകോര്‍പ്പ് പുതിയ മൂന്ന് സ്കൂട്ടറുകള് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും. 125 സിസി എന്ജിന് കരുത്തുള്ള സ്കൂട്ടറാണ് ഇതില്‍ പ്രധാനി. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഡല്‍ഹി ഓട്ടോ...