Uncategorized
വിപ്ലവ ഗായിക ഹെലിൻ ബോലെക് മരിച്ചു;288 ദിവസത്തെ നിരാഹാരം മരനത്തിലെത്തിച്ചു
ഇരുനൂറിലേറെ ദിവസങ്ങൾ നിരാഹാരമനുഷ്ഠിച്ച തുർക്കി വിപ്ലവ ഗായിക മരിച്ചു. തുർക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗമായ ഹെലിൻ ബോലെക് ആണ് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങിയത്. 28 വയസ് മാത്രമായിരുന്നു ഹെലിന്റെ പ്രായം....