Breaking News
ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും 25 മരണം; 11 പേര്‍ക്ക് പരിക്ക്
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളില്‍ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നാല്...