Home app
ആന്ധ്രാപ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേര് മരിച്ചു
ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേര് മരിച്ചു. അഞ്ച് മണിക്കൂറോളം പെയ്ത ശക്തമായ മഴയില്‍ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ഹൈദരാബാദിലെ ബഞ്ചാരി ഹില്‍...