Breaking News
ശസ്ത്രക്രിയ വിജയകരം, നേവിസിൻ്റെ ഹൃദയം ഇനിയും മിടിക്കും
കോഴിക്കോട്; നേവിസിന്റെ ഹൃദയം കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ...