Breaking News
കോവിഡ് ബാധിച്ച് മെക്സിക്കന്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി മരിച്ചു
മോണ്ടെറി : മെക്സിക്കന്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി കോവിഡ് ബാധിച്ചു മരിച്ചു. വടക്ക് പടിഞ്ഞാറന്‍ മെക്സിക്കോയിലെ ചിവാവാ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയായ ഡോ. ജീസസ് ഗ്രയേഡയാണ് രണ്ടാഴ്ചത്തെ പോരാട്ടത്തിനൊടുവില്‍ കൊവിഡ് 19ന് കീഴടങ്ങിയത്....