Breaking News
ഗ്രൂപ്പ് അംഗം പോസ്റ്റ് ചെയ്യുന്ന കുറ്റകരമായ സന്ദേശത്തിന് അഡ്മിനെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാട്സാപ് ഗ്രൂപ്പ് അംഗങ്ങള്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.ഗ്രൂപ്പ് അംഗങ്ങള്‍ അയയ്ക്കുന്ന മെസ്സേജ് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ മയപ്പെടുത്താനോ...