Breaking News
സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെ സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: കേന്ദ്രത്തിന്റെ വാക്സിന് നയത്തെ വിമര്‍ശിച്ച് സംസ്ഥാനം ഹൈക്കോടതിയില്‍. ന്യായവിലയ്ക്ക് വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാനം ഹൈക്കോടതിയില്‍ ആരോപിച്ചു. വാക്സിന് ലഭ്യത...