Breaking News
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി,റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ല,അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കി
കൊച്ചി: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുളളപ്പോള്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടുന്നത് എന്തിനെന്ന് ചോദ്യവുമായി ഹൈക്കോടതി. ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റ് പട്ടിക കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ്സി...