Breaking News
ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടാൽ ബാങ്ക് തന്നെ നഷ്ട പരിഹാരം നൽകണം : ഹൈക്കോടതി
കൊച്ചി:ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് വ്യാപകമായ എടിഎം. തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് വിധി. പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ യാതൊരു...