Breaking News
ബസ് ചാർജ് വർധനയില്ല; സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. അധികനിരക്ക് ഈടാക്കുന്നതു റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ബസ്...