Breaking News
കെഎസ്ആർടിസിക്ക് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആണ് സ്റ്റേ ചെയ്തത്. സര്‍ക്കാര്‍...