ഛണ്ഡീഗഢ്: ഹരിയാണയില്‍ ബിജെപി നിയമസഭാ കക്ഷി നേതാവായി മനോഹര്‍ ലാല്‍ ഖട്ടാറിനെ തിരഞ്ഞെടുത്തു. ഛണ്ഡീഗഢില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായാണ് ഖട്ടാറിനെ തിരഞ്ഞെടുത്തത്. ഈ യോഗത്തിന് ശേഷം...
പല്‍വാള്‍: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുള്ള മകളെ കൊന്നു. ഹരിയാനയിലെ പല്‍വാളിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇരുവരും രണ്ട് ദിവസം മൃതദേഹം സൂക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. ദിലീപും രണ്ടാം ഭാര്യ...
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് മരിച്ചത്. സ്വന്തം വസതിയില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ച് ജീവനൊടുക്കിയ നിലയിലാണ്...
ഹരിയാനയില്‍ പത്തില്‍ ഒമ്പത് സീറ്റിലും ബിജെപി മുന്നില്‍. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. റോഹ്തകിലെ സ്ഥാനാര്‍ത്ഥി ദീപേന്ദര്‍ ഹൂഡയാണ് ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. നേരത്തെ കോണ്‍ഗ്രസ്...