Breaking News
ഇവൻ ദയ’, കുഞ്ഞിനെ പരിചയപ്പെടുത്തി ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും
സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരദമ്പതികളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും. കുഞ്ഞ് പിറന്ന വിവരമാണ് ഇവർ ആരാധകരെ അറിയിച്ചത്. ഹരീഷ് ഉത്തമന്റെ പിറന്നാൾ ദിനത്തിലാണ് സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ചിന്നു...