Kerala
ഹരികുമാര്‍ അര്‍ഹതപ്പെട്ടത് സ്വയം സ്വീകരിച്ചുവെന്ന് പിസി ജോര്‍ജ്
തിരുവനന്തപുരം: ഹരികുമാര്‍ അര്‍ഹതപ്പെട്ടത് സ്വയം സ്വീകരിച്ചുവെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ച നിലയില്‍...