Gadgets
വിലക്കുറവില്‍ ഹാന്‍ഡ്സെറ്റുകള്‍ വില്‍ക്കുന്നു; ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ പരാതി
വിലക്കുറവില്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കുന്നതിനെതിരെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കള്‍ ആമസോണിനും ഫ്ളിപ്കാര്‍ട്ടിനുമെതിരെ പരാതി നല്കി. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ പ്രത്യക്ഷ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നതായി കാണിച്ച് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്...