Breaking News
വീണ്ടും ഹാമര്‍ ത്രോ അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്
കോഴിക്കോട്: റവന്യു ജില്ല സ്കൂള്‍ കായികമേളയില്‍ ഹാമര്‍ ത്രോയ്ക്കിടെ അപകടം. ഹാമറിന്റെ കമ്പി പൊട്ടിയാണ്അപകടമുണ്ടായത്. ഹാമര്‍ ദൂരേക്ക് തെറിച്ചുപോയെങ്കിലും കമ്പി വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ ഇടിച്ചു. വിദ്യാര്‍ത്ഥിയുടെ കൈയ്യിലെ നടുവിരലിന് പരിക്കേറ്റു....