Fashion
മാംഗോ ബൈറ്റ് മുതല്‍ ഫെറെറോ റോഷര്‍ വരെയുപയോഗിച്ച് മുടി അലങ്കാരം; ഒരു വെറൈറ്റി വധു, വിഡിയോ
കല്ല്യാണത്തിന് പറ്റാവുന്ന എല്ലാ വെറൈറ്റിയും പരീക്ഷിക്കാന്‍ തയ്യാറാണ് ന്യൂജെന്‍ വധൂവരന്മാര്.മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ നിന്ന് എന്ത് പുതുമ കൊണ്ടുവരാമെന്നാണ് പലരുടെയും ചിന്ത. അതുകൊണ്ടുതന്നെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്....