Breaking News
ഉത്തർപ്രദേശിലെ ജയിലിൽ വെടിവെപ്പ്, 3 തടവുകാർ കൊല്ലപ്പെട്ടു
ലക്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെപ്പ്. വെടിയുതിര്‍ത്ത വിചാരണ തടവുകാരന് അനുഷൽ ദീക്ഷിത് അടക്കം മൂന്നുപേര്‍ മരിച്ചു. ഗുണ്ടാതലൻ മുഖിം കാലായെയും മറ്റൊരു തടവുകാരനെയും അനുഷല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നാലെ...