Entertainment
ബിഗ് ബിയുടെ പുതിയ ലുക്കില്‍ ഞെട്ടി ആരാധകര്‍…!
അമിതാഭ് ബച്ചന് വ്യത്യസ്ത ലുക്കില്‍ എത്തുന്ന ഗുലാബോ സിതാബോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായുള്ള അമിതാഭിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന...