Breaking News
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മാളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി:ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മാളുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 50 ശതമാനത്തിലധികം സീറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുതെന്നാണ് പ്രധാന...