Breaking News
മുത്തശ്ശിയുടെ മരണത്തിന് പിറ്റേന്ന് 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു
മുത്തശ്ശി മരിച്ചതിനു തൊട്ടടുത്ത ദിവസം 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കാഞ്ഞങ്ങാട് ഏഴാംമൈല്‍ കായലടുക്കത്തെ എ.അബ്ദുള്‍ ജബ്ബാര്‍-റസീന ദമ്പതികളുടെ മകന് മുഹമ്മദ് റിസ്വാനാണ് മരിച്ചത്....