Breaking News
ഡ്യൂട്ടിയ്ക്കെത്തിയ എസ്ഐ കുഴഞ്ഞു വീണു മരിച്ചു
ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത്. രാവിലെ 8:00 മണിക്ക് പുത്തൻകുരിശ് ഡിവൈഎസ്പി...