Breaking News
ലൈഫ് മിഷന് സിഇഒ യു. വി ജോസിനോട് വിശദീകരണം ആവശ്യപ്പെട്ട് സർക്കാർ
തിരുവനന്തപുരം: ലൈഫ് മിഷന് സിഇഒ യു. വി ജോസിനോട് വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി എസി മൊയ്ദീന്. നാളെ നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി വിശദീകരണം തേടിയത്.പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രി...