Kerala
പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; സർക്കാർ നടപടി കോടതിതടഞ്ഞു
പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല. ശമ്പളത്തോട് കൂടി അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതി സ്റ്റേ. സമരം നടത്തുന്നവരെ സർക്കാർ പ്രോസ്ലഹിപ്പിക്കുകയാണെന്നു കോടതി വിമർശിച്ചു.സർക്കാരിൽ നിന്ന് കോടതി വിശദികരണവും...