Breaking News
മുളന്തുരുത്തി പളളി സർക്കാർ ഏറ്റെടുത്തു; മെത്രാപ്പൊലീത്തമാരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തുനീക്കി
കൊച്ചി: ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പളളി സർക്കാർ ഏറ്റെടുത്തു. യാക്കോബായ വിഭാഗം ശ്വാസികളേയും മൂന്ന് മെത്രാപ്പോലീത്തമാർ ഉൾപ്പെടെ പുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണ് പള്ളി ഏറ്റെടുത്തത്. ...