Cricket
ഗൗതം ഗംഭീറിനെതിരെ അറസ്റ്റ് വാറണ്ട്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ അറസ്റ്റ് വാറണ്ട്. ഡല്‍ഹി സാകേത് കോടതിയാണ് പണം തട്ടിപ്പ് കേസില്‍ ഗംഭീറിനെതിരെ വാറണ്ട് പുറപ്പടുവിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രുദ്ര...