Entertainment
സണ്ണിവെയിനിന്റെ നായികയായി ‘ജാനു’ മലയാളത്തിലേക്ക്
96 ല്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി, സണ്ണിവെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു. നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹിതന്‍ ആന്റണി എന്ന...