Breaking News
കരിക്കിൻവില്ലയിലെ ‘മദ്രാസിലെ മോനെ’ വെളിപ്പെടുത്തിയ ഗൗരിയമ്മ അന്തരിച്ചു
തിരുവല്ല: ‘മദ്രാസിലെമോൻ’ എന്ന വെളിപ്പെടുത്തലിലൂടെ കുപ്രസിദ്ധ കൊലപാതകത്തിന് തുമ്പുണ്ടാക്കിയ മഞ്ഞാടി കുതിരിക്കാട്ട് മലയിൽ ഗൗരിയമ്മ (98) മരിച്ചു. കരിക്കൻ വില്ല ദമ്പതി വധക്കേസിലെ മുഖ്യസാക്ഷിയായ ഇവർ വൈകിട്ട് നാലിന് കൊച്ചുമകൾ...