Breaking News
തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം
വണ്ടി ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു.വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ജാമ്യതുക കെട്ടിവെച്ചതിനെ തുടര്‍ന്നാണ് ജാമ്യം കിട്ടിയത്....