Home app
ഗോരഖ്പൂര്‍ സംഭവം: സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്....