Health
പോഷകങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയായ നെല്ലിക്ക
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലം. എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണ് നെല്ലിക്ക. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, വിറ്റാമിന്‍ ബി...