ഗൂഗിളിന് കോമ്പറ്റിഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ 136 കോടി രൂപ പിഴ. ബിസിനസിന് യോജിക്കാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം ഉണ്ടാക്കിയതിനാണ് നടപടി. 2012ല്‍ മാട്രിമോണി ഡോട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ്...
ഗൂഗിളിന്റെ ഡാറ്റാബോസില് സുക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന കണ്ടെത്തലുമായി മൂവാറ്റുപുഴ സ്വദേശി ഹരി ശങ്കര്‍. ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ വ്യക്തികള്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമല്ലെന്നാണ് ഹരി ശങ്കര്‍...