Breaking News
മലയാളത്തിൻ്റെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ
മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരനിലൂടെ മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ. പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആദരം. 1903 ഫെബ്രുവരി 10 ന്...