കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. 23,920 രൂപയാണ് പവന്റെ വില....
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന്...
കൊച്ചി:സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപ കൂടി. പുതിയ നിരക്ക് ഗ്രാമിന് 3050 രൂപ. പവന് 24,400 രൂപ.
സ്വർണ വില പവന് 280 രൂപ കുറഞ്ഞു. 24520 ആണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപ കുറഞ്ഞു 3065 ആയി.
വര്‍ഷാവസാനം സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 23,440 രൂപയിലെത്തി. ഗ്രാമിന് 2,930 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ വില...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 22,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും...