തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 50 രൂപ കൂടി 4,390 രൂപയായി. പവന് 400 രൂപ കൂടി 35,120 രൂപയായി.
കൊച്ചി: സ്വര്‍ണവില കൂടി. പവന് 240 രൂപ കൂടി 27,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.