Breaking News
ലോക്ക് ഡൗണിൽ പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നവർക്ക് സ്വർണ്ണ നാണയം സമ്മാനം നൽകുന്നു ഒരു പഞ്ചായത്ത്
ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്കു സ്വർണ്ണനാണയം സമ്മാനം നൽകാനൊരുങ്ങി താഴേക്കോട് ഗ്രാമപഞ്ചായത്ത്. സ്വർണ സമ്മാന പദ്ധതിയിലൂടെയാണ് സമ്മാനം നൽകുന്നത്. അരപ്പവന്റെ സ്വർണ നാണയമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനമായി റെഫ്രിജറേറ്ററും...