Business
സ്വര്‍ണ്ണവായ്പ വാങ്ങുന്നതില്‍ കേരളീയര്‍ മുന്നില്‍
കേരളീയര്‍ക്ക് ഏറെ പ്രിയം സ്വര്ണ്ണവായ്പയോടാണ്. രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ്ണവായ്പ വാങ്ങുന്നത് കേരളീയരാണ്. കേരളത്തില്‍ 3.6 ലക്ഷം കോടി രൂപ മൂല്യമുള്ള ചില്ലറ വായ്പ വിപണിയുടെ 31 ശതമാനവും സ്വര്ണ്ണവായ്പയാണ്. വായ്പ...