Kerala
ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍; സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തേക്കും
കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വീടിന് സമീപം രണ്ടിടങ്ങളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. രാത്രിയില്‍ സൂരജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്. സൂരജിന്റെ...