Kerala
മുങ്ങിയ കാര്‍ കരയിലെത്തിച്ചു; 20 പവനും പണവും ഒഴുകിപ്പോയി
കാസര്‍കോട്: കാഞ്ഞങ്ങാട് അരയില്പ്പുഴയില് മുങ്ങിയ കാര്‍ കരയിലെത്തിച്ചു. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന 20 പവന് സ്വര്‍ണ്ണവും പതിനായിരം രൂപയും ഒഴുകിപ്പോയി. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍ സമദും ഭാര്യ നജ്മുന്നിസയും സഞ്ചരിച്ച കാര്‍...