Breaking News
മൂന്നു വർഷം മുൻപ് കഴിച്ച ആടിന്റെ കുടൽ ശ്വാസകോശത്തിൽ കുടുങ്ങി, കല്ലുപോലെയായി; പുറത്തെടുത്തു
മൂന്നു വർഷം മുൻപ് ശ്വാസകോശത്തിൽ കുടുങ്ങിയ ആട്ടിൻ കുടലിന്റെ (പോട്ടി) കഷണം പുറത്തെടുത്തു. അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഭക്ഷണാവശിഷ്ടം പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായ മൂവാറ്റുപുഴ സ്വദേശിയായ രോഗിയാണ് മൂന്നു വർഷത്തെ...